ഈ വർഷം ഇനി ഒരെണ്ണം കൂടിയേ എന്റേതായി പുറത്തിറങ്ങാനുള്ളൂ, കുറച്ച് കാലത്തേക്ക് പിന്നെ സിനിമ ഉണ്ടാവില്ല; ബേസിൽ ജോസഫ്
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിനയത്തിൽ…