സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് അച്ഛന് പല സിനിമകളിലേക്കും വന്ന ഓഫര്‍ കോളുകള്‍ ഞങ്ങള്‍ അച്ഛന്‍ കേള്‍ക്കാതെ കട്ട് ചെയ്തു ; ബിനു പപ്പു പറയുന്നു
കുതിരവട്ടം പപ്പു എന്ന അച്ഛന്റെ പാതയിലൂടെ മകന്‍ ബിനു പപ്പുവും സിനിമയില്‍ എത്തിയിട്ടുണ്ട്. സഹസംവിധായകനായിട്ട് തുടങ്ങി പിന്നിട് ക്യാമറയ്ക്ക് മുന്നില്‍…