നടന്‍ മുരളിയുടേതുള്‍പ്പെടെ ആരുടെയും പ്രതിമ ഇനി നിര്‍മ്മിക്കില്ല; നിലപാടെടുത്ത് കേരള സംഗീതനാടക അക്കാദമി
നടന്‍ മുരളിയുടേതുള്‍പ്പെടെ മുന്‍ അധ്യക്ഷന്മാരുടെ പ്രതിമ നിര്‍മിക്കേണ്ടെന്ന നിലപാടില്‍ കേരള സംഗീതനാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. എല്ലാവരെയും…