നീല സാരിയില്‍ മുല്ലപ്പൂ ചൂടി സുന്ദരിയായി എത്തി കാവ്യ, ലുക്കിന്റെ കാര്യത്തില്‍ കാവ്യ കഴിഞ്ഞേ ഉള്ളൂവെന്ന് ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും…