ഒരു കള്ളത്തരം ഞാൻ പിടിച്ചു, ദിലീപായാലും ഷൈനായാലും ഇവർ വന്നത് അതിനാണെന്ന് അറിയില്ലായിരുന്നു, എന്നോട് ഒന്നും പറഞ്ഞിരുന്നില്ല; സംവിധായകന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് കമൽ. ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളായി നിൽക്കുന്ന ചില നടന്മാർ കമലിന്റെ അസിസ്റ്റന്റായി…