ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ; ട്രോൾ ഇറക്കി കൃഷ്ണകുമാർ
നടനായും രാഷ്ട്രീയ പ്രവർത്തകനായും മലയാളികൾക്ക് സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ കൃഷ്ണകുമാർ ട്രോളുമായി എത്തിയിരിക്കുകയാണ്. കരുവന്നൂർ ബാങ്ക്…