ബിഗിലിന്റെ പ്രദർശനം വൈകി;തിയറ്റര്‍ കവാടത്തിന് മുന്നിൽ താണ്ഡവമാടി വിജയ് ആരാധകർ!
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ പ്രീ-റിലീസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീയ്യറ്ററുകളിൽ നടന്നുകൊണ്ടിരിക്കുകയാണ്.ഇപ്പോളിതാ കൃഷ്ണഗിരിയിലെ മൂന്ന് തിയറ്ററുകളില്‍ വിജയ്…