കലയേക്കാൾ വലുതല്ല കലാകാരൻ, വിശേഷണങ്ങളോട് താല്പര്യമില്ല; ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമൽഹാസൻ
ഇന്ത്യൻ സിനിമയിൽ എതിരാളികളില്ലാത്ത പ്രതിഭയാണ് കമൽഹാസൻ. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. നടനെത്തനേക്കാളുപരി തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്,…