ആ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്, പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിൻവാങ്ങാൻ കഴിഞ്ഞില്ല ; സംയുക്ത മേനോന്‍
ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്‍.തീവണ്ടി എന്ന സിനിമയിലൂടെ മികച്ച തുടക്കം കുറിച്ച…