മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ വേണ്ടി പോലും ഇത്രയും ജനത്തെ കണ്ടില്ല, വിജയ് പോലും ഞെട്ടി; ശല്യം സഹിക്കാതെ വന്നപ്പോള്‍ തമിഴ്‌നാട്ടിലേയ്ക്ക് പോയി; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ കബീര്‍
കേരളത്തിലും തമിഴ് നാട്ടിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിമന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയെ…