അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാര്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്… അതിന് തയ്യാറായില്ലെങ്കില്‍ ആ വേഷത്തിന് വേറെ ആളെ തേടും; നടന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
നടന്‍ കാതല്‍ സുഗുമാറിന്റെ വെളിപ്പെടുത്തൽചർച്ചയാകുന്നു. തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് എന്ന വെളിപ്പെടുത്തലാണ് നടൻ ഇപ്പോൾ നടത്തിയിരിക്കുന്നത്…