‘മാര്‍ക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന് ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടതായി വന്നു; വെളിപ്പെടുത്തലുമായി വിശാല്‍
നടന്‍ വിശാല്‍ നായകനായി പുറത്തെത്തിയ ചിത്രമയിരുന്നു 'മാര്‍ക്ക് ആന്റണി'. എസ് ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന്…