ഇളയരാജയുടെ ബയോപിക് വരുന്നു; ഇളയരാജയായി വെള്ളിത്തിരയിലെത്തുന്നത് ധനുഷ്
നിരവധി ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നു. നടന്‍ ധനുഷ് ആയിരിക്കും ഇളയരാജയായി ബിഗ്‌സ്‌ക്രീനില്‍ എത്തുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും…
നിരവധി ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നു. നടന്‍ ധനുഷ് ആയിരിക്കും ഇളയരാജയായി ബിഗ്‌സ്‌ക്രീനില്‍ എത്തുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും…
തമിഴ് നടന്‍ ജൂനിയര്‍ ബാലയ്യ(70)അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വല്‍സരവാക്കത്തെ വസതിലായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ മൂന്ന് പതിറ്റാണ്ടോളം…
തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. നടന്റേതായി പുറത്തെത്തിയ മാര്‍ക്ക് ആന്റണി എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഈ…
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴും ചെറുപ്പമായിരിക്കുന്ന വിജയ്ക്ക് പ്രായം 50 നോട് അടുക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച്…
നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതായാകാന്‍ പോകുകയാണ്. തമിഴ് നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതിയാണ്…
ഭാനുപ്രിയ എന്ന നടിയെ ഓർക്കാൻ അഴകിയ രാവണൻ എന്ന ഒരൊറ്റ ചിത്രം മതി.മലയാളത്തിൽ അധികം സിനിമകിൽ അഭിനയിച്ചില്ലെങ്കിലും അഭിനയിച്ച കുറച്ച്…
പ്രേക്ഷകര്‍ െേറ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുക്കെട്ടാണ് മണിരത്‌നം-കമല്‍ഹസന്‍ കോമ്പോ. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനില്‍ ഇതുവരെ എത്തിയിട്ടുള്ളൂവെങ്കിലും വര്‍ഷങ്ങളായുള്ള പ്രേക്ഷകരുടെ…
എപ്പോഴും നടീ നടന്മാരെ പറ്റിയുള്ള വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടാകാറുണ്ട്.അതിന് കാരണം സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രം…
നയൻതാര, തൃഷ ഉൾപ്പെടെ തെന്നിന്ത്യയിലെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള അവതാരകയാണ് ദിവ്യദർശിനി. കോഫി വിത്ത് ഡിഡി എന്ന ടെലിവിഷൻ…
ഇന്ത്യയില്‍ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ കോപ്പിയടി വിവാദം വന്നിരിക്കുകയാണ്. വിജയ്-ലോകേഷ് ചിത്രമായ ലിയോയിലെ…
രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിലെ 'കാവലയ്യ' എന്ന ഗാനത്തിലെ നടി തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്…
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സത്യരാജ്. നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ കൂടുതല്‍ പ്രസിദ്ധനാക്കിയത്. ഇപ്പോഴിതാ…