‘ഇന്ത്യന്‍’ ചിത്രീകരിക്കുന്ന സമയത്ത് കമല്‍ ഹാസന്‍ തന്നോട് രണ്ടാം ഭാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു; അന്ന് ചെയ്യാതിരുന്നതിന്റെ കാരണം; തുറന്ന് പറഞ്ഞ് ശങ്കര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ ചിത്രമാണ് ഇന്ത്യന്‍2. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍…