വീട് ഒഴിയണമെന്ന് ഭീ ഷണിപ്പെടുത്തി, സര്‍ക്യൂട്ട് ബ്രേക്കര്‍ നീക്കം ചെയ്ത് വൈദ്യുതി ഓഫ് ചെയ്തു; ധനുഷിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കി മദ്രാസ് ഹൈക്കോടതി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട്…