എന്നോട് രാഷ്ട്രീയം ചോദിക്കരുത്, ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്; ദേഷ്യപ്പെട്ട് രജനികാന്ത്
നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്റേതായ പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഷ്ട്രീയം ചോദിച്ചതിന് മാധ്യമങ്ങളോട് ദേഷ്യപ്പെട്ടിരിക്കുകയാണ്…