ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു ! – വിവാഹ മോചനത്തിന് പിന്നാലെ ജ്വല ഗുട്ടയുമായുള്ള ബന്ധം വെളിപ്പെടുത്തി വിഷ്ണു വിശാൽ !
രാക്ഷസനിലെ പോലീസ് വേഷത്തിലൂടെയാണ് വിഷ്ണു വിശാൽ താരമായത് . മുൻപും സിനിമയിൽ സജീവമായിരുന്നെങ്കിലും രാക്ഷസനിലെ വേഷമാണ് വിഷ്ണുവിന് ആരാധകരെ സമ്മാനിച്ചത്.ഇതിന്റെ…