അത്യന്തം വയലൻസ്; എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നു, മാർക്കോയ്ക്കെതിരെ പരാതിയുമായി കെ.പി.സി.സി അംഗം
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി തിയേറ്ററുകൾ ഇളക്കി മറിക്കുന്ന ചിത്രമാണ് മാർക്കോ. ഇപ്പോഴിതാ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ഈ ചിത്രത്തിനെതിരെ…