ഞാനാണ് സംഗീതം നിർവഹിക്കുന്നതെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ പറഞ്ഞു, അദ്ദേഹത്തിന് എന്താണ് ഇത്ര ദേഷ്യമെന്ന് മനസിലാകുന്നില്ല; രഞ്ജിൻ രാജ്
നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാർ. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും…