നാല് കോടിയ്ക്ക് തീർക്കാമെന്ന് പറഞ്ഞ പടം 20 കോടി ആക്കിയവനെ വെച്ച് അടുത്ത സിനിമ എടുക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതാവായ ലിസ്റ്റിൻ സ്റ്റീഫനാണ്, അയാളെയൊക്കെയാണ് ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്; ശാന്തിവിള ദിനേശ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ…