പാലക്കാട് നിന്നും ഒരു പെൺകുട്ടി വരുമായിരുന്നു, അതിനെ കുറിച്ച് എലിസബത്ത് ബാലയോട് ചോദിക്കുമ്പോൾ ഞാനും അവിടെയുണ്ട്; എലിസബത്ത് പറയുന്നതൊക്കെ സത്യം; സന്തോഷ് വർക്കി
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാലയുടെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും ക്രൂരതകളെ കുറിച്ചും വെളിപ്പെടുത്തിയ…