ഞാന്‍ ചെയ്തത് ശരിയാണ് എന്നൊന്നും പറയുന്നില്ല, എന്റെ പടങ്ങള്‍ മോശമാകുന്നതിന് പിന്നിലെ കാരണം അതാണ്; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍
മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരത്തിന്റേതായി അടുത്തിടെ വലിയ സൂപ്പര്‍ഹിറ്റുകളൊന്നും തന്നെ ഉണ്ടായിട്ടില്ല.…