‘എത്ര വലിയ ഉയരവും താന്‍ കീഴടക്കും, കാരണം എനിക്ക് പറക്കാനുള്ള ധൈര്യമുണ്ട്’; ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു പിള്ള, ചിത്രങ്ങള്‍ കാണാം
നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം…