കുരു പൊട്ടുന്നവർ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ. ..എന്നെ ഇഷ്ടപെടുന്ന എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതി; പോസ്റ്റുമായി ദാസേട്ടൻ കോഴിക്കോട്
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ…