എന്റെ മോള്‍ പിറന്നപ്പോള്‍ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നത് സുരേഷ്‌ഗോപി, കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു; മോഹന്‍ ജോസ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മോഹന്‍ ജോസ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിന്റെ മുന്‍നിര താരങ്ങളുടെ ഒപ്പം…