Malayalam

തന്റെ കമ്ബനിയില്‍ ബാലഭാസ്കര്‍ 25 ലക്ഷം രൂപയും നിക്ഷേപിച്ചു… ബാലുവിന്റെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്‌ണുവിന്റെ മൊഴി ഇങ്ങനെ..

ബാലു മരിച്ചപ്പോള്‍ ദുബായിലായിരുന്ന താന്‍ മരണവിവരമറിഞ്ഞാണ് നാട്ടിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് വിഷ്ണു മൊഴി നല്‍കി. ബാലഭാസ്കര്‍ മരിച്ച ശേഷമാണ് വിഷ്‌ണുവും സംഘവും…

പകയുടെ പെട്രോൾ ചൂടേൽക്കാത്ത പ്രണയോർമ്മയുള്ളവരാണോ നിങ്ങൾ ? എങ്കിൽ ശുഭരാത്രിക്ക് ടിക്കറ്റെടുക്കാം ..ഒരിക്കൽ കൂടി ആ ഓർമകളിലേക്ക് ഊളിയിടാം !

സിനിമകളിൽ പല തരം പ്രണയങ്ങൾ കണ്ടിട്ടുണ്ട് . മാത്രമല്ല ഇന്ന് മലയാളികളുടെ മുന്നിൽ അരങ്ങേറുന്നതും പ്രണയവുമായി ബന്ധപ്പെട്ട വളരെ നിർണായകമായ…

അമ്മ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ഷമ്മി തിലകന് പറയാനുള്ളത്..

ജൂണ്‍ 30ന് ആയിരുന്നു അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. തിലകന്‍ വിഷയവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്‌തുത്യര്‍ഹമായ സേവനം…

എ​ട്ടു​ ​വ​ര്‍​ഷ​ത്തെ ഇടവേളയ്ക്ക് ശേഷം ഓവിയ മ​ല​യാ​ള​ത്തി​ലേക്ക് തിരിച്ച് വരുന്നു

നീണ്ട എ​ട്ടു​ ​വ​ര്‍​ഷ​ത്തെ ഇടവേളയ്ക്ക് ശേഷം ​മ​ല​യാ​ള​ത്തി​ലേക്ക് നടി ഓവിയ തിരികെ വരുന്നു . ​ഓ​വി​യ​ എത്തുന്നത് നടന്‍ ബാബുരാജ്…

അമ്പിളി ദേവി അഭിനയം നിർത്തുന്നത് എന്തിന്? കാരണം ഇതാണ്

ഫേസ്ബുക്ക് ലൈവിലൂടെ സീരിയലിൽ നിന്ന് താൽക്കാലികമായി വിട വാങ്ങുകയാണെന്ന് നടി അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ. ശാരീരികമായ വിഷമങ്ങൾ കാരണമാണ് ഇത്തരമൊരു…

വൈറലായി ശുഭരാത്രിയുടെ പുതിയ പോസ്റ്റര്‍

ദിലീപ് നായക വേഷം കൈകാര്യം ചെയുന്ന ചിത്രം ശുഭരാത്രിയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു . കെ.പി വ്യാസന്‍ ആണ്…

ശുഭയാത്രക്കൊരുങ്ങി ശുഭരാത്രി ; ചിത്രത്തിന് ക്‌ളീൻ യൂ സർട്ടിഫിക്കറ്റ് !

റിലീസിന് ഒരുങ്ങുകയാണ് ശുഭരാത്രി. സെൻസറിങ് പൂർത്തിയാക്കി യു സർട്ടിഫികറ്റ് നേടിയിരിക്കുകയാണ് ചിത്രം..ദിലീപും അനു സിത്താരയുമാണ് ചിത്രത്തിൽ നായിക നായകന്മാരായി അഭിനയിക്കുന്നത്.…

അന്ന് അയാൾ എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി… രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം!!

റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥി 'കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍' എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവ കഥ…

ശുഭരാത്രിയിലെ ആ നാല് പെണ്ണുങ്ങൾ !

യഥാർത്ഥ കഥയിലൂടെ ശുഭരാത്രി നീങ്ങുമ്പോൾ യഥാർത്ഥ കഥാപാത്രങ്ങളും ആവിഷ്കരിക്കപ്പെടുകയാണ്. ശ്രീജയുടെയും കൃഷ്ണന്റെയും പ്രണയത്തിലൂടെ സഞ്ചരിക്കുന്ന കഥ മറ്റു പല തലങ്ങളിലേക്കും…

ജനപ്രിയനും ശുഭരാത്രി താരങ്ങളും കോഴിക്കോട്ടേക്ക് ! ജൂലൈ മൂന്നിന് ഹൈ മാളിൽ താരത്തിളക്കം !

മലയാള സിനിമ ചരിത്രത്തിൽ മികച്ച ഏടായി മാറാനൊരുങ്ങുകയാണ് ശുഭരാത്രി . ജൂലൈ ആറിനാണ് ചിത്രത്തിന്റെ റിലീസ് . ദിലീപും അനുസിത്താരയുമാണ്…

തിരിച്ചിറങ്ങുമ്പോൾ പലപ്പോളും ഞാൻ കരഞ്ഞു പോയിട്ടുണ്ട് – പ്രിയ കുഞ്ചാക്കോ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ - പ്രിയ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചത് . പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ്…

ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസയുമായി മോഹന്‍ലാല്‍ ; വൈറൽ ആയി കുറിപ്പ്

ഡോക്ടേഴ്‌സ് ദിനമായ ഇന്ന് രോഗികള്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്ന കരങ്ങള്‍ക്ക് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ എല്ലാം ഡോക്ടര്‍മാര്‍ക്കും…