ഇത്രയും കോടികൾ മുടക്കിയത് എന്തിന്.. ഇരയെ സംരക്ഷിക്കാനോ പ്രതിയെ സംരക്ഷിക്കാനോ ഇത് മറച്ചുവയ്ക്കുന്നത്? തുറന്നടിച്ച് ഭാഗ്യലക്ഷ്മി
സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു കഴിഞ്ഞ ദിവസം വിവരാവകാശ കമ്മീഷന്റെ റിപ്പോർട്ട്…