ഇന്ത്യൻ 2 കാണാൻ ആഗ്രഹമില്ല, കണ്ടിട്ട് എന്ത് കാര്യം; വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു, കൂടെയുള്ളതായി സങ്കൽപ്പിക്കാനേ എനിക്ക് പറ്റൂ; കണ്ണീരോടെ സുശീല നെടുമുടി വേണു
മലയാള സിനിമയ്ക്കും, മലയാളികൾക്കും വലിയ നഷ്ട്ടമായിരുന്നു നടൻ നെടുമുടി വേണുവിന്റെ വിയോഗം. അദ്ദേഹം അവസാനമായി അഭിനയിച്ച ചില ചിത്രങ്ങളിൽ ഒന്നാണ്…