ഒരു വർഷത്തോളം വേണ്ടി വന്നു റെക്കോർഡ് ചെയ്ത ഭാഗങ്ങൾ സംയോജിപ്പിക്കാനായി മാത്രം .റസൂൽ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ദി സൗണ്ട് സ്റ്റോറി ഉടൻ പ്രദർശനത്തിന്
ശബ്ദ മിശ്രണത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു ഓക്സാർ അവാർഡ് കരസ്ഥമാക്കിയ ശബ്ദ മാന്ത്രികൻ ആണ് റസൂൽ പൂക്കുട്ടി .ശബ്ദ…