ദിലീപിന്റെ വാദം കഴിഞ്ഞു; രണ്ടും കൽപ്പിച്ച് കോടതി ; കെണിയൊരുക്കി പൾസർസുനി ; തിരിച്ചടിയിൽ ഞെട്ടി നടൻ
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ…