‘സിനിമ’ എന്ന തൊഴിലിടം സൂപ്പര്‍സ്റ്റാറുകള്‍ തുപ്പി നീട്ടുന്ന കോളാമ്പിയല്ല; നടി രേവതി സമ്പത്ത്
ഫീല്‍ഡ് ഔട്ട് ആയെന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടി രേവതി സമ്പത്ത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം. 'ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്ന്…