നിങ്ങള്‍ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോള്‍ ഹൃദയത്തില്‍ നന്മയുള്ള ഒരു വലിയ മനുഷ്യസ്‌നേഹി കൂടി യാണ്
നടി നവ്യ നായർക്ക് അഭിനന്ദനവുമായി ഫിറോസ് കുന്നംപറമ്ബില്‍. കഴിഞ്ഞ ദിവസം അപൂര്‍വ രോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയെക്കുറിച്ച് നവ്യ…