കലാകാരന്റെ വേദനയും സങ്കടവും അക്കാദമിഭാരവാഹികളുടെ ജാതിവിവേചനത്തിനും ദുഷ്പ്രഭുത്വത്തിനും എതിരെ; ബാലചന്ദ്രന്‍ ചുള്ളിക്കാട്
ദളിത് വിഭാഗത്തില്‍പെട്ട കലാപ്രതിഭ ആര്‍.എല്‍.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിതവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം താനും ശക്തമായി…