Malayalam

പതിനാലാം വയസില്‍ സിനിമയ്ക്കായി ചിത്രീകരിച്ച രംഗം, പോണ്‍ സെെറ്റിലൂടെ പ്രചരിപ്പിച്ചു; വെളിപ്പെടുത്തലുമായി നടി

പതിനാലാം വയസില്‍ സിനിമയ്ക്കായി ചിത്രീകരിച്ച രംഗം പോണ്‍ സെെറ്റിലൂടെ പ്രചരിപ്പിച്ചത്തിന് പിന്നാലെ ഇതേ കുറിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന്…

പിറന്നാൾ ദിനത്തിൽ നിറ വയറുമായി മേഘ്ന; പ്രിയതമന്റെ ശവകുടീരത്തിനരികിൽ വിങ്ങലോടെ….

പിറന്നാൾ ദിവസം പ്രിയതമന്റെ ശവകുടീരത്തിലെത്തി മേഘ്ന രാജ്. അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ 36ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍…

ഫോട്ടോഗ്രാഫർക്ക് ഭീഷണി! ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം ന്യൂ ജനറേഷൻ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്! പണ്ഡിറ്റിന്റെ കട്ട മറുപടി!

ഇനി ഫസ്റ്റ് നൈറ് ഇട്ടാലും കാണും നിരവധി സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമൊക്കെ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.ഫോട്ടോ…

മോശം കമന്റിട്ടാൽ കുടുങ്ങും, പരസ്യമായി വെളിപ്പെടുത്തും; നിലപാട് കടുപ്പിച്ച്‌ അഹാന കൃഷ്ണകുമാർ

പുതിയ ചിത്രമായ നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജന്മ ദിനത്തിൽ നടി അഹാന കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.…

ഭാഗ്യലക്ഷ്മിക്ക് കട്ട സപ്പോർട്ട്! ഒതുക്കി കളയാമെന്ന് കരുതണ്ട… അവരെ പൊക്കാൻ കഴിയില്ല! വിവാദ നായിക രംഗത്ത്!

യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ വിവാദങ്ങൾ കടുക്കുകയാണ്.സോഷ്യൽ മീഡിയയിൽ ഇരുവിഭാഗത്തെയും ന്യായീകരിച്ച് ആളുകൾ…

എന്റെ സഹപ്രവർത്തകയെ ഉപദ്രവിച്ചത് അയാളാണ്! എന്റെ ശത്രു അവനാണ്.. ഒടുവിൽ സിദ്ധിക്ക് അത് സമ്മതിച്ചു!

നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്..നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ ഏറ്റവും കൂടുതൽ പിന്തുണച്ചവരിൽ ഒരാളാണ് നടൻ…

ദൃ​ശ്യം-2 വി​ന്‍റെ ഷൂ​ട്ടിം​ഗി​ല്‍ നി​ന്ന്ഇടവേളയെടുത്തു; ഗണേഷ് കുമാർ നിരീക്ഷണത്തിൽ

ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്റെ പശ്ചാത്തലത്തില്‍ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ ദൃ​ശ്യം 2 വി​ന്‍റെ ഷൂ​ട്ടിം​ഗി​ല്‍ നി​ന്നും ത​ല്‌​ക്കാ​ലം മാറി നില്‍ക്കും. https://youtu.be/adSOLxWn0mo…

പിറന്നാൾ ദിനത്തിൽ പ്രഭാസിന്റെ ആ പ്രഖ്യാപനം! ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ

ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമായി തരംഗമായ താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പ്രഭാസിന്റെ കരിയറിൽ…

ഡബ്ല്യു. സി. സിയെ ഞെട്ടിച്ച് ഇടിത്തീ പോലെ ആ വിവരം !എന്തൊരു ദുരന്തമാണ്! ഊറിച്ചിരിച്ച് ദിലീപ്

ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടണമെങ്കില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചെന്ന വാര്‍ത്ത കഴിഞ്ഞ…

മാനസികാരോഗ്യ പ്രശ്‌നങ്ങളെ ചില ബുദ്ധിശൂന്യര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്; മറുപടിയുമായി സനുഷ

വിഷാദരോഗത്തെയും അതുമൂലമുണ്ടായ ആത്മഹത്യാ പ്രവണതയെയും കുറിച്ച്‌ നടി സനുഷ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മനോരമ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന് താഴെ…

പതിനെട്ടാം വയസിലുണ്ടായ അനുഭവം സിനിമയാകുന്നു; രഞ്ജു രഞ്ജിമാര്‍ സംവിധാനത്തിലേക്ക്

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സംവിധായികയാവുന്നു.കുട്ടിക്കൂറ എന്നാണ് ചിത്രത്തിന് പേരിട്ടത്. സിനിമ ഒരാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കും.…

ആര്യയ്‌ക്കൊപ്പം വീണ്ടും; സന്തോഷം പങ്കുവെച്ച് വീണ നായർ

ബിഗ് ബോസ് രണ്ടാം സീസണിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും, സിനിമയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു വീണ നായർ. അടുത്തിടെ പുതുതായി ആരംഭിച്ച…