‘ഒരു അശരീരി പോലെ സതീഷിന്റെ ഉള്ളില്‍ ഉയര്‍ന്നു … ഞാന്‍ തീര്‍ത്ത ശില്പം എന്റെ പാദത്തില്‍ സമര്‍പ്പിക്കുക ….സതീഷ് ഏറെ വിയര്‍ത്തു …..’ മോഹന്‍ലാല്‍ തന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുള്ള പ്രണയ സൗഗന്ധികം എന്ന മഹാ ശില്പത്തിനു പിന്നിൽ
നമുക്ക് ചുറ്റുമുള്ള പലര്‍ക്കും പലതരത്തിലുള്ള കഴിവുകളാണ് ഉള്ളത്. അത്തരത്തില്‍ ഏറെ കഴിവുകളുള്ള ഒരു ശില്പിയാണ് പ്രശസ്ത ദാരുശില്പി സതീഷ് കുമാര്‍…