ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവെന്ന് ഭാവന…കുറിപ്പ് പങ്കുവച്ച് ഭാവന
ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.…