ഇത് പോലെ കൈവിട്ട് അഭ്യാസം കാണിച്ച് എന്തെങ്കിലും പറ്റിയാൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കില്ല; ജിഷിന്റെ വീഡിയോയും കുറിപ്പും വൈറലാകുന്നു
ജിഷിൻ മോഹനെയും ഭാര്യ വരദയേയും അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ ചുരുക്കമാണ്. മലയാളം ടെലിവിഷൻ പരമ്പരളിൽ കൂടിയും ഗെയിം ഷോകളിലൂടെയുമാണ് ജിഷിൻ…