അഭിനയിക്കാന്‍ വരുമ്പോൾ M.P ആയാലും പ്രധാന മന്ത്രി ആയാലും സെറ്റിനകത്ത് അവര്‍ കഥാപാത്രം ആവുകയാണെന്ന് ഒരു സാമാന്യ മലയാളി മനസ്സിലാക്കേണ്ടതാണ്; വാർത്തകളോട് പ്രതികരിച്ച് ഭദ്രൻ
സുരേഷ് ഗോപിയെ കൊണ്ട് സംവിധായകൻ ഭദ്രൻ പച്ച എലിയെ തീറ്റിച്ച സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു…