‘അമ്മായി അപ്പനും, ഭർത്താവും, മേശമേലെ മുരിങ്ങാക്കോലും, സിങ്കും, പൊട്ടിയ പൈപ്പും! ആർത്തവവും, ലൈംഗികതയും ഒക്കെ അതിനായി ഉപയോഗിക്കുന്നു; കുറിപ്പ് വൈറലാകുന്നു
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂടിനെയും…