Malayalam

“നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്ബികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചത് മോഹൻലാലിൽ നിന്ന്!

സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം പാതിവഴിയില്‍ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു 'തൂവാനത്തുമ്ബികള്‍'. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹന്‍ലാലായിരുന്നെന്ന് തുറന്നുപറയുകയാണ് പത്മരാജന്റെ ഭാര്യ…

കിഡ്നി തകരാർ; ആഴ്ച്ചയില്‍ രണ്ടു തവണ ഡയാലിസിസ്; സിനിമയില്‍ സഹതാരമായ അംബിക റാവുവിന്റെ യഥാർത്ഥ ജീവിതം

കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ് മലയാള സിനിമയില്‍ സഹതാരമായി തിളങ്ങിയ നടിയാണ് അംബിക റാവു. കുമ്ബളങ്ങി നൈറ്റ്സ് എന്ന…

നീ കൂടെയുള്ളപ്പോൾ എനിക്ക് ഒരു പ്രശ്നവും വലുതല്ല; പങ്കാളിയ്ക്ക് ജന്മദിന ആശംസയുമായി പൃഥ്വി

മലയാള സിനിമയുടെ തന്നെ ‘പവര്‍ കപ്പിള്‍’ എന്ന സ്ഥാനം പിടിച്ചടക്കിയവരാണ് പൃഥിയും ഭാര്യ സുപ്രിയയും. പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ പ്രിത്വി…

പുതിയ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവച്ച് നടി സുരഭി!

ലോക്ക്‌ഡൗൺ കാലത്ത് നരിക്കുനിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് സുരഭി. ലോക്ക്‌ഡൗൺ കാലത്തെ അനുഭവങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സുരഭി…

ജെഎന്‍യുവില്‍ ദീപിക എത്തിയത് അഞ്ച് കോടി രൂപ വാങ്ങി! ആരോപണങ്ങൾക്ക് തക്ക മറുപടിയുമായി സ്വര ഭാസ്‌കര്‍

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അഞ്ച് കോടി രൂപ…

ഇവിടെ ഈ മണ്ണിൽ ഇങ്ങനെ ഒരു കലാകാരൻ ജീവിച്ചിരുന്നു: ഭരതനെ കുറിച്ച് ഓർമ്മക്കുറിപ്പ്

സംവിധായകൻ ഭരതൻ വിടപറഞ്ഞിട്ട് 22 വർഷമായിരിക്കുകയാണ് വൈശാലി പോലുളള ഭരതന്‍ സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ ഭരതനെ…

ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുമ്പോൾ ഒന്നിലധികം ആലോചിക്കണം, അന്ന് സംഭവിച്ചത്!

2005-ൽ ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ സിനിമയിലെത്തി ഇതിനോടകം 25-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഹണി റോസ് .…

നടിയും എം പിയുമായ സുമലതയ്ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.. രോഗത്തിൽ നിന്ന് പൂര്‍ണവിമുക്തി നേടിയെന്ന് നടി!

നടിയും എം പിയുമായ സുമലതയ്ക്ക് 19 സ്ഥിരാകിരിച്ചിരുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്…

നിങ്ങള്‍ക്കായി കാത്തുവെച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍; കണ്ണീരോടെ സിനിമാലോകം

നടന്‍ അനില്‍ മുരളിയുടെ വിടവാങ്ങലില്‍ കണ്ണീരോടെ മലയാള സിനിമാലോകം. താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സഹതാരങ്ങള്‍ രംഗത്തെത്തി. ”പരിഭവങ്ങളില്ലാത്ത അനിലേട്ടന്‍… നിങ്ങള്‍ക്കായി…

ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എന്നെ രക്ഷിച്ചത് മമ്മൂട്ടി;അദ്ദേഹം വാതിൽ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിൽ ആയ എന്നെ ആശുപത്രിയിൽ എത്തിച്ചു!

ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മേരി.കാണാമറയത്ത് എന്ന ഐ വി ശശി…

അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ്, അതിജീവനത്തിന്റെ അനുഭവം വെളിപ്പെടുത്തി മേക്കപ് മാൻ ലിബിൻ മോഹനൻ

അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ് രോഗം ബാധിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മേക്കപ് മാൻ ലിബിൻ മോഹനൻ രംഗത്ത്. മാനസികമായി തളരാതിരിക്കുകയും…

എനിക്ക് കല്പനയെ അടിക്കാൻ ബുദ്ധിമുട്ടായിരുന്നു; കാരണം അവർക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു!

ബാലതാരമായെത്തി മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയ താരത്തെക്കുറിച്ച് നടൻ നന്ദു കൽപ്പനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.…