Malayalam

കേരളത്തിലെ സാംസ്‌കാരിക രംഗത്തിന്റെ നേര്‍ചിത്രം; ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടന്‍ ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു. കേരളത്തിലെ സാംസ്‌കാരിക…

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു; അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറിനെതിരെ രംഗത്തത്തെി നടന്‍ ഹരീഷ് പേരടി. അലന്‍സിയറുടെ…

ധ്യാനിന്റെ സിനിമ കാണാന്‍ തിയേറ്ററില്‍ വീല്‍ചെയറിലെത്തി ശ്രീനിവാസന്‍; വൈറലായി വീഡിയോ

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ…

‘അദ്ദേഹം എന്റെ അച്ഛനെ പോലെ’…, പിണറായി വിജയന്‍ പ്രസംഗിച്ച അത്രയും സമയം എഴുന്നേറ്റ് നിന്ന് ഭീമന്‍ രഘു

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഭീമന്‍ രഘു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ നിന്ന് രാജി വെച്ച് നടന്‍…

അവര്‍ഡ് ആയി കിട്ടുന്ന പ്രതിമകള്‍ ലെസ്ബിയന്‍; നാണവും മാനവും ഉണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ച് കൊടുക്കണമെന്ന് ഭാഗ്യലക്ഷ്മി, വേദിയിലുണ്ടായിരുന്നെങ്കില്‍ കരണത്തടിച്ചേനേയെന്ന് തിരക്കഥാകൃത്ത്; അലന്‍സിയറിനെതിരെ വിമര്‍ശനം രൂക്ഷം

കഴിഞ്ഞ വര്‍ഷമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന്നത്. ഈ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ കടുത്ത വിമര്‍ശനമാണ്…

ദിലീപിനോട് അങ്ങനെ പറഞ്ഞത് ഭയങ്കര പ്രശ്‌നമായി, എന്നോട് പിണങ്ങി, ഞങ്ങള്‍ പത്ത് ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

മലയാള സിനിമയില്‍ ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു ലാല്‍ ജോസും ദിലീപും. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം…

കെജിഎഫ്, പൊന്നിയിന്‍ സെല്‍വന്‍, ആര്‍ആര്‍ആര്‍…; വിനായകന്‍ വിട്ടു കളഞ്ഞ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍…; അമ്പരന്ന് മലയാളികള്‍

നെല്‍സന്റെ സംവിധാനത്തില്‍ രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ജയിലര്‍. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ വില്ലനായി എത്തിയത് നടന്‍ വിനായകന്‍…

25,000 രൂപ തന്ന് അപമാനിക്കരുത്, സ്വര്‍ണം പൂശിയ പ്രതിമ തരണം, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; വിവാദ പരാമര്‍ശവുമായി അലന്‍സിയര്‍

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നടന്നത്. ഇതിനിടെ നടന്‍ അലന്‍സിയറിന്റെ പരാമര്‍ശം കടുത്ത വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. 2022ലെ…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും…

‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും’; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടന്‍ ആണ് ഉണ്ണി മുകുന്ദന്‍. നടന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഈ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി…

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’യുടെ ഏഴ് മിനിറ്റുള്ള ട്രെയിലര്‍ പുറത്ത്; മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമെന്ന് സന്തോഷ് പണ്ഡിറ്റ്

മലയാളികള്‍ക്കേറെ സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആതിരയുടെ മകള്‍ അഞ്ജലിയുടെ ട്രെയ്‌ലര്‍…

സ്വര്‍ണം പണയം വെയ്ക്കാന്‍ പോയപ്പോള്‍ കൗണ്ടറിന് പുറകിലെ എന്റെ ചിത്രം കണ്ട് ഞെട്ടി; അനുഭവം പങ്കുവെച്ച് ആസിഫ് അലി

നിരവധി ആരാധകരുള്ള യുവതാരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം…