ഈ പ്രശ്‌നത്തിൽ നഷ്ടം വരുന്നത് വിൻസിയ്ക്ക് മാത്രം, ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും ഇല്ല; വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല; ശാന്തിവിള ദിനേശ്
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം…