പ്രധാനപ്പെട്ടൊരു ഡിസിഷൻ വരുന്ന ദിവസമാണ്. അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്; എലിസബത്ത്
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ…