എന്നോടുള്ള അവരുടെ പെരുമാറ്റം കണ്ട് അവനെയൊക്കെ കാലേൽ വാരി നിലത്തടിക്കണം എന്ന് മോഹൻലാൽ പറഞ്ഞു; സംവിധായകൻ പി ചന്ദ്രകുമാർ
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി…