‘ദി ജംഗിള്‍ ബുക്ക്’ ആനിമേറ്റര്‍ ബേണി മാറ്റിന്‍സണ്‍ അന്തരിച്ചു
ഡിസ്‌നി കമ്പനിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ജീവനക്കാരില്‍ ഒരാളായ പ്രമുഖ അനിമേറ്റര്‍ ബേണി മാറ്റിന്‍സണ്‍ അന്തരിച്ചു. 87 വയസായിരുന്നു.…
ഡിസ്‌നി കമ്പനിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ജീവനക്കാരില്‍ ഒരാളായ പ്രമുഖ അനിമേറ്റര്‍ ബേണി മാറ്റിന്‍സണ്‍ അന്തരിച്ചു. 87 വയസായിരുന്നു.…
മിറാമാക്‌സ് സ്റ്റുഡിയോ സ്ഥാപകനും ഹോളിവുഡ് സിനിമാ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീന് ലൈം ഗികാതിക്രമക്കേസില്‍ 16 വര്‍ഷം തടവ്. പത്തുവര്‍ഷം മുമ്പ്…
ഹില്‍ സ്ട്രീറ്റ് ബ്ലൂസിലെ അഭിനയത്തിലൂടെ പ്രശസ്തയായ അമേരിക്കന്‍ നടി ബാര്‍ബറ ബോസണ്‍(83) അന്തരിച്ചു. മകനും സംവിധായകനുമായ ജെസ്സി ബോച്ച്‌കോയാണ് നടിയുടെ…
ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അനില്‍ കപൂര്‍. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായി തീര്‍ന്ന…
ഡൈ ഹാര്‍ഡ് എന്ന സിനിമയിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ. തലച്ചോറിന്റെ മുന്‍ഭാഗത്തെയും വലതുഭാഗത്തെയും…
ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. നടിയുടെ വക്താവാണ് വാര്‍ത്ത പുറത്ത്…
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ എസ് എസ് രാജമൗലിയുടെ ചിത്രമാണ് ആര്‍ആര്‍ആര്‍. കഴിഞ്ഞ വാരം രാജമൗലിയോട് നേരിട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞ്…
ഇന്ത്യന്‍ സിനിമാ വ്യവസായം വലുതാകുകയാണെന്ന് ഹോളിവുഡ് ബ്രഹ്മാണ്ഡ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ടൈറ്റാനിക് റീ റിലീസിനെത്തുമ്പോള്‍ ഇന്ത്യ തങ്ങളുടെ പ്രധാന…
പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോര്‍ബ്‌സ് വെടിയേറ്റു മരിച്ചു. 35 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലെ തെക്കുകിഴക്കന്‍മേഖലയായ ഡര്‍ബനിലാണ് സംഭവം.…
ബ്രിട്ടീഷ് സംവിധായകന്‍ ഹ്യൂ ഹഡ്‌സണ്‍(86) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. 1936 ആഗസ്റ്റില്‍…
ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങില്‍ വന്നതിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഡോണ രംഗത്ത്. ഗ്രാമി പുരസ്‌കാരത്തില്‍ തനിക്ക് ലഭിച്ച പ്രതികരണത്തെ കുറിച്ച് തുറന്ന്…
അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ഹോളിവുഡ് താരവും ഓസ്‌കാര്‍ ജേതവുമായ ലിയനാര്‍ഡോ ഡികാപ്രിയോ. കാണ്ടാമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ നടപ്പിലാക്കിയ…