ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ്
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്‌സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ…