മീനാക്ഷിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്, അവൾ നന്നായി ഡാൻസ് കളിക്കും… ഞങ്ങൾ ഒന്നിച്ച് ഒരുപാട് കോമ്പറ്റീഷനുകൾക്ക് പോയിട്ടുണ്ട്, ആനുവൽ ഡേ പരിപാടിക്ക് മഞ്ജു ചേച്ചി ഉണ്ടാകും; തുറന്ന് പറഞ്ഞ് താരപുത്രി
മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഓരോരുത്തർ സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പഠനവും ജോലിയുമൊക്കെയായി മുന്നേറുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ രണ്ട് പേരാണ് നടി…