Bollywood

‘അമ്മ നിന്നെ മിസ് ചെയ്യും’, സുശാന്ത് നല്‍കിയ സമ്മാനം; സ്‌കോച്ച് വിടവാങ്ങി

നിരവധി ആരാധകരുണ്ടായിരുന്ന ബോളിവുഡ് നടനാണ് സുശാന്ത് സിംഗ് രജ്പുത്ത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തോടെയാണ് അദ്ദേഹത്തിന്റെ മുന്‍കാമുകിയും നടിയും മോഡലുമായ അങ്കിത…

എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, ആ സിനിമ പരാജയപ്പെടും!; കങ്കണ റണാവത്ത്

ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു 'അനിമല്‍'. സ്ത്രീവിരുദ്ധതയെന്നായിരുന്നു ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ സിനിമയെ ഇത്തരം ആരോപണങ്ങളൊന്നും…

അനിമലിന്റെ രണ്ടാം ഭാഗത്തിന്റെ രണ്ട് സീനുകള്‍ ഇപ്പോഴേ പൂര്‍ത്തിയായി; ആദ്യ ഭാഗത്തേക്കാള്‍ ഡാര്‍ക്കര്‍ ആകും ‘അനിമല്‍ പാര്‍ക്ക്’; രണ്‍ബീര്‍ കപൂര്‍

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു അനിമല്‍. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം നെറ്റ്ഫഌകിസിലും നിരവധി കാഴ്ചക്കാരെയാണ് നേടയത്. മൂന്ന് ദിവസം…

റിലീസിന് മുന്നേ ‘മനീഷ കൊയ്‌രാള കൊല്ലപ്പെട്ടു’ എന്ന പരസ്യം നല്‍കിയ നിര്‍മ്മാതാക്കള്‍; പൂനം പാണ്ഡയ്ക്ക് പിന്നാലെ ചര്‍ച്ചയായി മനീഷ കൊയ്‌രാളെ

നടി പൂനം പാണ്ഡേ സ്വന്തം മരണം വ്യാജമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. 'ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം…

വിലകുറഞ്ഞ പബ്ലിസിറ്റി പൂനം പാണ്ഡെയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; നടിയ്‌ക്കെതിരെ പരാതിയുമായി ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍

നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ നടപടിയുമായി ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍. വ്യാജമരണ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടിയ്‌ക്കെതിരെ കേസെടുക്കണമെന്നാണ്…

തങ്ങളുടെ ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷവും ചിരിയും നിറഞ്ഞതല്ല, തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകാറുണ്ട്; അഭിഷേക് ബച്ചന്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.…

എഐ അല്ല പ്രശ്‌നം, മനുഷ്യരാണ് പ്രശ്‌നം, മനുഷ്യന്‍ നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്; ഡീപ് ഫേക്ക് വിഡിയോയില്‍ ഷാഹിദ് കപൂര്‍

വര്‍ധിച്ചുവരുന്ന ഡീപ് ഫേക്ക് വിഡിയോയില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. എഐയെ മനുഷ്യര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും മനുഷ്യന്മാരാണ് യഥാര്‍ത്ഥ…

വ്യാജ മരണവാര്‍ത്ത; നടി പൂനം പാണ്ഡെയ്‌ക്കെതിരെ മുംബൈ പൊലീസില്‍ പരാതി

കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത്. പിന്നാലെ സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച്…

മരിച്ചിട്ടില്ല, ജീവനോടെയുണ്ട്, എല്ലാവര്‍ക്കും മാപ്പ്; വ്യാജമരണവാര്‍ത്ത പ്രചരിപ്പിച്ചത് ഞാന്‍ തന്നെ, കാരണം!; വീഡിയോയുമായി പൂനം പാണ്ഡെ

നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ താന്‍ മരിച്ചിട്ടില്ല എന്നും ജീവനോടെയുണ്ട് എന്നും വ്യക്തമാക്കി പൂനം പാണ്ഡെ തന്നെ…

മഴ പെയ്തതോടെ ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധ, ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും; 20 മില്യന്‍ ഡോളര്‍ വില വരുന്ന സ്വപ്‌നഭവനം ഒഴിഞ്ഞ് താരങ്ങള്‍; വില്‍പ്പനക്കാരുമായി നിയമപോരാട്ടത്തില്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഇപ്പോഴിതാ വിവാഹശേഷം താമസമാക്കിയ സ്വപ്‌നഭവനത്തില്‍ നിന്നും താമസം…

മൂന്ന് ദിവസത്തിനുള്ളില്‍ 6.2 മില്യണ്‍ കാഴ്ചക്കാര്‍; ഒടിടിയിലും തരംഗമായി ആനിമല്‍

2023 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും വിമര്‍ശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി…

അവന്റെ മദ്യപാന ശീലം ഏറ്റവും മോശം അവസ്ഥയിലെത്തിയപ്പോഴും എല്ലാം സഹിച്ച് ഞാന്‍ കൂടെ നിന്നു. പകരം എനിക്ക് കിട്ടിയത് ശാരീരികവും മാനസികവുമായ പീഡനവും അപമാനവും; സല്‍മാന്‍ ഖാനുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് ഐശ്വര്യ റായ്

ബോളിവുഡിലെ എക്കാലത്തെയും ചര്‍ച്ചാവിഷയമാണ് ഐശ്വര്യ റായും സല്‍മാന്‍ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമെല്ലാം…