ബോളിവുഡിനോട് നിരാശയും വെറുപ്പും, നടന്മാർക്ക് ആക്ടിങ് വർക്‌ഷോപ്പുകൾ നടത്താനല്ല ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് താത്പര്യം; മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് മാറുന്നുവെന്ന് അനുരാഗ് കശ്യപ്
സംവിധാകനായും നടനായും പ്രേക്ഷകർക്കേറെ സുപരിചിതനാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.…