Bollywood

ജസ്വന്ത് സിംഗ് ഗില്‍ ആയി അക്ഷയ് കുമാർ; വീണ്ടും ബയോപിക്കുമായി നടൻ

നടൻ അക്ഷയ് കുമാറിന്റേതായി മറ്റൊരു ബയോപിക് കൂടി വരുന്നു. മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്‍ ആയാണ് അക്ഷയ് കുമാര്‍…

ആ പ്രാർത്ഥന വെറുതെയായി ; അത് എന്നെ ഒരുപാട് വേദനിപ്പിച്ചു ! ഫിലിംഫെയർ അവാർഡിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര !

ബോളിവുഡ് ഇൻഡസ്‌ട്രിയിലെ ഏറ്റവും ജനപ്രിയമായ ടോക്ക് ഷോയായ കോഫി വിത്ത് കരൺ. ഷോയുടെ സീസൺ 7 കഴിഞ്ഞ ദിവസം ആരംഭിച്ചു.…

കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്തത് വലിയ തെറ്റായി പോയി ; തുറന്ന് പറഞ്ഞ് സംവിധായകൻ !

വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്തത്…

‘ഞാനിപ്പോൾ ഒരു വിവാഹിതയാണ്, അറിഞ്ഞു പെരുമാറുക! ആരാധികയുടെ കമന്റിന് ദീപിക നൽകിയ മറുപടി കണ്ടോ?

ആരാധികയുടെ കമന്റിനു ചിരി പടർത്തുന്ന മറുപടിയുമായി ദീപിക പദുക്കോൺ. അമേരിക്കയിൽ നടക്കുന്ന കൊങ്കണി സമ്മേളനത്തിൽ മുഖ്യ അതിഥിയായെത്തിയ ദീപികയെ കണ്ടതും…

അങ്ങനെ ചെയ്യരുതെന്നും അമ്മായിയമ്മയുടെ അടുത്ത് നിന്നും കര്‍ശനമായ താക്കീത് ലഭിച്ചിട്ടുണ്ട്; ദീപികയുടെ അമ്മയെ രൺവീറിന് ഭയമോ ? !

ബോളിവുഡിലെ പ്രിയ താരതംബത്തികളനു രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. 83 എന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലാണ് അവസാനം ഇരുവരും ഒരുമിച്ച്…

സിനിമയാണ് തന്റെ ജോലി, അത് ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണ്; രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി അക്ഷയ് കുമാര്‍

സിനിമയാണ് തന്റെ ജോലിയെന്നും അത് ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും ബോളിവുഡ് താരം അക്ഷയ് കുമാര്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന്…

എന്റെ അമ്മയോടൊപ്പം ജീവിക്കണം, ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് ; ബോളിവുഡിനെയാകെ ഇളക്കി മറിച്ച വിവാദം !

1994ല്‍ ലോക സുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ എന്‍ട്രി. മോഹന്‍ലാല്‍ നായകനായ ഇരുവര്‍…

വിവാഹപൂര്‍വ ലൈംഗികതയും ഗര്‍ഭധാരണവും തികച്ചും പേഴ്‌സണല്‍ ചോയ്‌സാണ് ; ആലിയക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടിയും മോഡലുമായ ദിയ മിര്‍സ!

ബോളിവുഡ് ആരാധകർ ഏറെ ആവേശോതോടെ കാത്തിരുന്ന വിവാഹമായിരുന്നു ആലിയയുടെയും രണ്‍ബീര്‍ കപൂറിന്റേയും. കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു ഇരുവരും വിവാഹിതരായത്. താന്‍…

അന്ന് അല്പനേരം എന്റെ ഫോക്കസ് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ചിത്രം പുറത്തിറങ്ങുമ്പോള്‍ എന്റെ ചിത്രത്തില്‍ ഒരു പൂമാലയും ചാര്‍ത്തി നടിയുടെ ഓര്‍മ്മയ്ക്ക് എന്ന് ആദ്യം കൊടുക്കേണ്ടി വന്നേനെ.’; ഊര്‍മ്മിള മണ്ഡോദ്കര്‍ പറയുന്നു !

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് ഊര്‍മ്മിള മണ്ഡോദ്കര്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ സജീവമായിരുന്ന താരത്തിന്റെ ഡാന്‍സ് നമ്പരുകളാണ് ഇന്നും പ്രേക്ഷകമനസ്സില്‍…

ഈഫൽ ടവർ ബാക്ഗ്രൗണ്ടാക്കി സെൽഫി പകർത്തി അർജുൻ കപൂർ; കൂടെ മലൈകയും; പാരിസിൽ വെക്കേഷൻ ദിനങ്ങൾ ആസ്വദിച്ച് താരങ്ങൾ

ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇരുവരും ഇപ്പോൾ പാരിസിൽ വെക്കേഷനിലാണ്.…

ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു, അമ്മ ഒരാളെ കണ്ടെത്തിത്തരും എന്ന് തന്നെയാണ് പറഞ്ഞിരുന്നു ; വിവാഹസ്വപ്‌നങ്ങളെക്കുറിച്ച് ജാന്‍വി കപൂര്‍!

2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാൻവിയുടെ സിനിമാ പ്രവേശനം. ഇന്ന് ബോളിവുഡിലെ മുന്‍നിര…

സ്വയം നന്നാകാന്‍ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കി പക്ഷെ … ഇനിയും സഹിക്കാൻ കഴിയില്ല ; വേർപിരിയാൻ ഒരുങ്ങി നടി ചാരു!

ബോളിവുഡ് നടി ചാരു അസോപയും രാജീവ് സെന്നും വിവാഹമോചിതരാകുന്നു. നടി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. 2019 ലായിരുന്നു…